Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:35 PM GMT Updated On
date_range 2 Jun 2020 11:35 PM GMTറോഡ് ഗതാഗതയോഗ്യമല്ലാതായി
text_fieldsbookmark_border
കഴക്കൂട്ടം: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ചന്തവിള-ആമ്പല്ലൂർ . കഴക്കൂട്ടം-വെഞ്ഞാറമൂട് ബൈപാസ് റോഡിൽ സൈനിക സ്കൂളിൻെറ പ്രവേശന കവാടത്തിന് സമീപം നിന്നും ആമ്പല്ലൂരിലേക്ക് പോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞും റോഡ് വെള്ളത്തിനടിയിലായും ഗതാഗത യോഗ്യമല്ലാതായി മാറിയത്.
Next Story