Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:35 PM GMT Updated On
date_range 2 Jun 2020 11:35 PM GMTഹാര്‍ബർ ഉദ്ഘാടനം
text_fieldsbookmark_border
ചിറയിന്‍കീഴ്: ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിൻെറ മേല്‍നോട്ടത്തില്‍ അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ 40 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മുതലപ്പൊഴി മത്സ്യബന്ധന ഹാര്‍ബറിൻെറ ഉദ്ഘാടനം ബുധനാഴ്ച നടക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ബുധനാഴ്ച രാവിലെ 11ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിക്കും. photo file name: muthapozhi harbur.jpg
Next Story