Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:35 PM GMT Updated On
date_range 2 Jun 2020 11:35 PM GMTഓഫിസ് പുതിയ കെട്ടിടത്തിൽ
text_fieldsbookmark_border
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര അഗ്രോ ഹോർട്ടികൾച്ചർ സഹകരണ സംഘത്തിൻെറ ഓഫിസ് പ്രവർത്തനം വ്ലാങ്ങാമുറി സിയോൻ ചർച്ചിനു സമീപത്തുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി. കേരഫെഡ് ചെയർമാനും സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ.ജെ. വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു. CPI ഫോട്ടോ: കേരഫെഡ് ചെയർമാൻ അഡ്വ.ജെ. വേണുഗോപാലൻ നായർ നാട മുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു. സംഘം പ്രസിഡൻറ് വി.എസ്. സജീവ് കുമാർ സമീപം.
Next Story