Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതർക്കപ്രദേശത്ത്​...

തർക്കപ്രദേശത്ത്​ ചൈനീസ്​ സൈനികർ; നിലപാടിൽ മാറ്റമില്ല -രാജ്​നാഥ്​ സിങ്​

text_fields
bookmark_border
ന്യൂഡൽഹി: ചൈനീസ് സൈനികർ തർക്കപ്രദേശേത്തക്ക് നീങ്ങിയതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന കിഴക്കൻ ലഡാക്കിലാണ് സൈനികർ എത്തിയത്. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ഇന്ത്യ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുതിർന്ന സൈനിക മേധാവികൾ തമ്മിൽ ജൂൺ ആറിന് ചർച്ച നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ നിലപാടിൽനിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമില്ല. കുറച്ച് ചൈനക്കാർ അവിടെ എത്തിയിട്ടുണ്ടെങ്കിലും പ്രദേശം തങ്ങളുടേതാണെന്ന അവകാശവാദത്തിൽ ഉറച്ചുനിൽക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story