Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right20 ലക്ഷത്തിലധികം...

20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധമരുന്ന് നല്‍കി ഹോമിയോ വകുപ്പ്

text_fields
bookmark_border
തിരുവനന്തപുരം: 20 ലക്ഷത്തിലധികം പേര്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്ത് ജില്ല ഹോമിയോ വകുപ്പ്. സര്‍ക്കാര്‍ നിർദേശപ്രകാരം ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ, െറസിഡൻറ്സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രതിരോധമരുന്നുകള്‍ ജനങ്ങളിലേക്ക് എത്തിച്ചത്. ജില്ല മെഡിക്കല്‍ ഓഫിസര്‍ സി.എസ്. പ്രദീപിൻെറ നേതൃത്വത്തിലാണ് ജില്ലയില്‍ വകുപ്പിൻെറ പ്രവര്‍ത്തനം. ലോക്ഡൗണ്‍ ദിനങ്ങളില്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ടെലിമെഡിസിന്‍, മൊബൈല്‍ യൂനിറ്റ് എന്നിവയും ഒരുക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story