Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപക്ഷിയെ പിടിക്കാൻ...

പക്ഷിയെ പിടിക്കാൻ തെങ്ങിൽ കയറിയ ആൾ വീണുമരിച്ചു

text_fields
bookmark_border
പോത്തൻകോട്: പക്ഷിയെ പിടിക്കാൻ തെങ്ങിൽ കയറിയ ആൾ തെങ്ങ് ഒടിഞ്ഞ് വീണതിനെത്തുടർന്ന് വീണുമരിച്ചു. കീഴാവൂർ കട്ടച്ചിറക്കോണം വെള്ളൂർ ചെമ്പകശ്ശേരിയിൽ വാടകക്ക് താമസിക്കുന്ന ബി. ദീപു (38) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കുശേഷമായിരുന്നു സംഭവം. ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ കണിയാപുരത്തെ പഞ്ചായത്ത് ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. രശ്മിയാണ് ഭാര്യ. മക്കൾ: നിഖിൽകൃഷ്ണ, നിതിൻ കൃഷ്ണ. Photo: Deepu 38 kzm
Show Full Article
TAGS:LOCAL NEWS 
Next Story