Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒരു സ്ത്രീ ഉൾപ്പെടെ...

ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് വെട്ടേറ്റു

text_fields
bookmark_border
കഠിനംകുളം: കഠിനംകുളം മുണ്ടൻചിറയിൽ ഗുണ്ടാ വിളയാട്ടം; . കഠിനംകുളം മുണ്ടൻചിറ സ്വദേശികളായ ജോയ്, ശിവരഞ്ജിനി, ജോയ്, ഷിബു എന്നിവർക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടുപേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പ്രദേശത്ത് ഇരുകൂട്ടർ തമ്മിൽ അക്രമം നടന്നിരുന്നു. ഞായറാഴ്ച രാത്രി പത്ത് മണിയോടു കൂടി പുറത്ത് നിന്നെത്തിയ ഒരു സംഘം വഴിയിൽ നിന്ന നാല് പേരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലൊരാൾ പിടിയിലായതായി സൂചന. കഠിനംകുളം െപാലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story