Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2020 7:57 PM GMT Updated On
date_range 31 May 2020 7:57 PM GMTവെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നുള്ള സർവിസുകള്‍ നിര്‍ത്തിെവച്ചു
text_fieldsbookmark_border
വെഞ്ഞാറമൂട്: കെണ്ടയ്ന്‍മൻെറ് സോണില്‍പെട്ട നെല്ലനാട് പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന വെഞ്ഞാറമൂട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകള്‍ ഒരാഴ്ചക്കാലത്തേക്ക് നിര്‍ത്തി െവച്ചതായി എ.ടി.ഒ അറിയിച്ചു.
Next Story