Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 30 May 2020 11:33 PM GMTഅനുശോചിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ ലോക് താന്ത്രിക് ജനതാദൾ വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റി . അദ്ദേഹത്തിൻെറ നിര്യാണം രാജ്യത്തിനുണ്ടാക്കിയത് അപരിഹാര്യമായ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ സൻെറർ സംസ്ഥാന വൈസ് പ്രസിഡൻറ് വട്ടിയൂർക്കാവ് രാജൻ, ടി.എം. ജോസഫ്, ജോയ്മോൻ എന്നിവർ സംസാരിച്ചു.
Next Story