Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2020 11:33 PM GMT Updated On
date_range 25 May 2020 11:33 PM GMTചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു
text_fieldsbookmark_border
നേമം: വൈദ്യുതി ചാർജ് വർധനക്കെതിരെയും ബസ് ചാർജ് വർധനക്കെതിരെയും കോൺഗ്രസ് കല്ലിയൂർ, വെള്ളായണി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കല്ലിയൂർ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ . എം. വിൻസൻെറ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബി.കെ. സതികുമാർ, മുത്തുക്കുഴി ജയകുമാർ, സഞ്ജയൻ, തെറ്റിവിള ജയൻ, പെരിങ്ങമ്മല ബിനു, ദിവാകരൻ നായർ, വിജയമോഹനൻ, ഷീല തുടങ്ങിയവർ പങ്കെടുത്തു. ചിത്രവിവരണം: IMG-20200525-WA0021.jpg ചാർജ് വർധനക്കെതിരെ വിവിധ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
Next Story