Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊട്ടിയ ഓട്...

പൊട്ടിയ ഓട് മാറ്റുന്നതിനിടെ വീണ് ആദിവാസി മരിച്ചു

text_fields
bookmark_border
Sudarsanan Kani 50 Ndd നെടുമങ്ങാട്: പൊട്ടിയ ഓട് മാറ്റുന്നതിനിടെ വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ആദിവാസി മരിച്ചു. പാലോട് കക്കോട്ട്കുന്ന് ചരുവിള പുത്തന്‍വീട്ടില്‍ സുദര്‍ശനൻ കാണിയാണ് (50) വെള്ളിയാഴ്ച രാത്രി മരിച്ചത്. മാതാവ്: രാജമ്മ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story