Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗായകനും സംഗീത...

ഗായകനും സംഗീത സംവിധായകനുമായ അജിൻ

text_fields
bookmark_border
Ajin 37 palode പാലോട്: ഗായകനും സംഗീത സംവിധായകനുമായ പാപ്പനംകോട് ആർ.ആർ വില്ലയിൽ അജിൻ (റോഷൻ -37) നിര്യാതനായി. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മാജിക്കൽ വോയിസസ് എന്ന സമൂഹമാധ്യമ കൂട്ടായ്മയിലൂടെ നിരവധി സംഗീത ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. റിട്ട. പൊലീസ് ഇൻസ്പെക്ടർ ഷെറീഫ് റാവുത്തറുടെയും സംഗീതാധ്യാപിക ജമീലയുടെയും മകനാണ്. ഭാര്യ: ദിവ്യ സൈദ് (ഖത്തർ). സഹോദരൻ: വിജിൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story