Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യവുമായി രണ്ട് പേര്‍ ...

മദ്യവുമായി രണ്ട് പേര്‍ പിടിയില്‍

text_fields
bookmark_border
പാറശ്ശാല: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് മദ്യവുമായെത്തിയ രണ്ടുപേര്‍ പാറശ്ശാല പൊലീസ് പിടിയിലായി. കൊല്ലങ്കോട് നിരോടി അന്നൈ നഗര്‍ വിനു (21), കൊല്ലങ്കോട് നിരോടി കോവില്‍ വിളാകം ജോണിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി സഹറ (28) എന്നിവരെയാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും മദ്യവുമായി ബൈക്കില്‍ വരവേ പിടിയിലാവുകയായിരുന്നു. ഇൻസ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്ര ശേഖരന്‍, റെജി ലൂക്കോസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story