Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരുന്നാൾ കിറ്റും...

പെരുന്നാൾ കിറ്റും ധനസഹായവും നൽകി

text_fields
bookmark_border
വർക്കല: മദ്റസ അധ്യാപക സഹായസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപകർക്ക് പെരുന്നാൾ ഭക്ഷ്യധാന്യ കിറ്റുകളും ധന സഹായവും നൽകി. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ വർക്കല കഹാർ റമദാൻ സന്ദേശം നൽകി. ഇമാം നജീബ് റഷാദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നിസാമുദീൻ മഹ്‌ളരി, അൻസാർ നരിക്കല്ല്, അനസ് പേഴുംമൂട്, പൂവച്ചൽ സ്വാദിഖ് മൗലവി, ഷമീർ മൗലവി തൊളിക്കോട് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story