Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവാഹനാപകടത്തിൽ പരിക്ക്​

വാഹനാപകടത്തിൽ പരിക്ക്​

text_fields
bookmark_border
ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവൻപാറ പുളിമൂടിന് സമീപം വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. നിർത്തിയിട്ടിരുന്ന കാറിൽ മറ്റൊരു കാറിടിച്ചാണ് അപകടം. ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി യാസിൻ ഷെഫീഖി(45)നാണ് പരിക്കേറ്റത്.
Show Full Article
TAGS:LOCAL NEWS 
Next Story