Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 11:32 PM GMT Updated On
date_range 22 May 2020 11:32 PM GMTപരീക്ഷക്കെത്താൻ യൂത്ത് കോൺഗ്രസ് വാഹന സൗകര്യം ഒരുക്കുന്നു
text_fieldsbookmark_border
ആര്യനാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ കുട്ടികൾക്ക് . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ശബരീനാഥൻ എം.എൽ.എയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയാണ് വാഹനം ഏർപ്പെടുത്തുന്നത്.
Next Story