Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 11:32 PM GMT Updated On
date_range 21 May 2020 11:32 PM GMTപരീക്ഷ മുന്നൊരുക്കം: ക്ലാസ് മുറികൾ അണുമുക്തമാക്കി
text_fieldsbookmark_border
കിളിമാനൂർ: വരാനിരിക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മുന്നോടിയായി കിളിമാനൂർ ഗവ. ഹയർ സെക്കൻഡറി ആർ.ആർ.വി സ്കൂളുകളിലെ ക്ലാസ് മുറികൾ അണുമുക്തമാക്കി. കിളിമാനൂർ പഞ്ചായത്ത് സേഫ്റ്റി ഓഫിസർ ശശികുമാറിൻെറ നേതൃത്വത്തിൽ ആറ്റിങ്ങൽ ഫയർഫോഴ്സ് എത്തിയാണ് ക്ലാസ്മുറികൾ ശുചീകരിച്ചത്.
Next Story