Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightധാന്യ കിറ്റുകൾ വിതരണം...

ധാന്യ കിറ്റുകൾ വിതരണം ചെയ്​തു

text_fields
bookmark_border
തിരുവനന്തപുരം: ഈദുൽ ഫിത്്ർ പ്രമാണിച്ച് കോവിഡ്-19 ലോക്ഡൗൺ മൂലം പ്രയാസമനുഭവിക്കുന്ന സാധുക്കൾക്ക് മുസ്ലിം ലീഗ് പോഷകസംഘടനയായ സ്വതന്ത്ര കർഷകസംഘം തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി ഭക്ഷ്യധാന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ജില്ല പ്രസിഡൻറ് മൺവിള സൈനുദ്ദീൻ, ജനറൽ സെക്രട്ടറി എം. മാഹീൻ അബൂബക്കർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story