Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTആലപ്പാട് ജയകുമാർ അനുസ്മരണം ഇന്ന്
text_fieldsbookmark_border
( വാർത്ത - Must ) കിളിമാനൂർ: കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡൻറ്, പഞ്ചായത്തംഗം, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പോങ്ങനാട് ആലപ്പാട് ജയകുമാറിൻെറ (ജയക്കുട്ടൻ) ഒന്നാം ചരമ വാർഷികം വ്യാഴാഴ്ച നടക്കും. വീട്ടുവളപ്പിൽ നടക്കുന്ന ചടങ്ങിൽ അടൂർ പ്രകാശ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story