Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2020 5:01 AM IST Updated On
date_range 21 May 2020 5:01 AM ISTനാലു ലക്ഷം തൈകൾ വിതരണം ആരംഭിച്ചു
text_fieldsbookmark_border
നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്കിൻെറ ജൈവഗ്രാമത്തിൽ നടീൽ വസ്തുക്കൾ തയാറായി. നാലു ലക്ഷം തൈകൾ വിതരണത്തിന് സജ്ജമായി. വഴുതന, കത്തിരി, മുളക്, തക്കാളി, പയർ, വെണ്ട, പയർ, പടവലം, അമര, നെല്ലി, പപ്പായ, മുരിങ്ങ, അഗസ്തിചീര, മാവ്, പ്ലാവ്, കറിവേപ്പില, കുടംപുളി, ആത്തി, ചേന, ചേമ്പ്, മറ്റ് കിഴങ്ങ് വർഗങ്ങൾ, വിവിധ തരം തെങ്ങിൻ തൈകൾ എന്നിവയും ജൈവവളങ്ങളും സർക്കാർ നിരക്കിൽ വിതരണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story