Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതാലൂക്ക് സർക്കിൾ...

താലൂക്ക് സർക്കിൾ യൂനിയൻ രൂപവത്​കരിച്ചു

text_fields
bookmark_border
കിളിമാനൂർ: ചിറയിൻകീഴ്, വർക്കല താലൂക്കുകൾക്ക് കീഴിൽ സർക്കാർ വിജ്ഞാപനപ്രകാരം സർക്കിൾ സഹകരണ യൂനിയൻ രൂപവത്കരിച്ചു. ആദ്യയോഗം എം. മുരളീധരൻെറ അധ്യക്ഷതയിൽ ആറ്റിങ്ങൽ വക്കം നടരാജൻ സ്മാരക ഹാളിൽ ചേർന്നു. ആർ. രാമു (ചെയർമാൻ), ജി. വിജയകുമാർ (സംസ്ഥാന സഹകരണ യൂനിയൻ പ്രതിനിധി) എന്നിവരെ തെരത്തെടുത്തു. യൂനിയൻ സെക്രട്ടറിയും എക്സ് ഒഫിഷ്യോ മെംബറുമായ എസ്. പ്രഭിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story