Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2020 11:31 PM GMT Updated On
date_range 20 May 2020 11:31 PM GMTപ്ലാവിൽനിന്ന് വീണുമരിച്ചു
text_fieldsbookmark_border
കാട്ടാക്കട: ചക്കയിടുന്നതിനിടെ തൊഴിലാളി . പെരുങ്കടവിള ആങ്കോട് തെങ്ങോടുവിള പുത്തൻവീട്ടിൽ മണിയൻ (67) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെ കാട്ടാക്കട ചൂണ്ടുപലകക്ക് സമീപമുള്ള വീട്ടിലായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു.
Next Story