Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശുചീകരണ കാമ്പയിൻ...

ശുചീകരണ കാമ്പയിൻ തുടക്കമായി

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുധനാഴ്ച തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബോര്‍ഡിൻെറ ഹെഡ് ഓഫിസില്‍ വൈസ് ചെയര്‍മാന്‍ പി. ബിജു നിര്‍വഹിച്ചു. യുവജനക്ഷേമബോര്‍ഡ് മെംബര്‍ സെക്രട്ടറി മിനിമോള്‍ എബ്രഹാം, ജില്ല കോഓഡിനേറ്റര്‍ അന്‍സാരി എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story