Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇഞ്ചിവിള...

ഇഞ്ചിവിള ചെക്​പോസ്​റ്റിലൂടെ എത്തിയത് 149 പേർ

text_fields
bookmark_border
തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റിലൂടെ ചൊവ്വാഴ്ച എത്തിയത് 149 പേർ. 94 പുരുഷന്മാരും 55 സ്ത്രീകളും. തമിഴ് നാട്ടിൽനിന്ന് -134, കർണാടകയിൽ നിന്ന്- 12, മഹാരാഷ്ട്രയിൽനിന്ന് - മൂന്ന് എന്നിങ്ങനെയാണ് 149 പേർ എത്തിയത്. റെഡ് സോണിലുള്ളവർ 45. എല്ലാവരെയും വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം: തിരുവനന്തപുരം- 99 കൊല്ലം- 24 പത്തനംതിട്ട -നാല് ആലപ്പുഴ- ഒമ്പത് കോട്ടയം -രണ്ട് എറണാകുളം-ഒമ്പത് തൃശൂർ -രണ്ട്
Show Full Article
TAGS:LOCAL NEWS
Next Story