Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരുന്നാൾ വസ്ത്രം നൽകി

പെരുന്നാൾ വസ്ത്രം നൽകി

text_fields
bookmark_border
തിരുവനന്തപുരം: ബീമാപള്ളിയിലും പരിസരത്തും കിടപ്പുരോഗികൾക്ക് കനിവ് ചാരിറ്റബിൾ ഫൗണ്ടേഷൻെറ നേതൃത്വത്തിൽ പെരുന്നാൾ വസ്ത്രങ്ങൾ നൽകി. റമദാൻ ഒന്നുമുതൽ നാലു ഘട്ടങ്ങളിലായി ഭക്ഷ്യധാന്യ കിറ്റുകൾ, മരുന്നുകൾ എന്നിവയും വിതരണം ചെയ്തു. ഇസ്ഹാഖ്. ഹസൻ, സഫറുല്ല, ഹഷീർ, അൻസർ, നജീബ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story