Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാജധാനി എക്സ്പ്രസ്...

രാജധാനി എക്സ്പ്രസ് പുറപ്പെട്ടു

text_fields
bookmark_border
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ന്യൂ ഡൽഹിയിലേക്കുള്ള സ്പെഷൽ രാജധാനി എക്സ്പ്രസ് പുറപ്പെട്ടു. ജില്ലയിൽനിന്ന് 354 യാത്രക്കാരുണ്ട്. 239 പുരുഷന്മാരും 115 സ്ത്രീകളും 32 കുട്ടികളുമാണ് യാത്ര തിരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story