Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right70 കടകൾക്കെതിരെ...

70 കടകൾക്കെതിരെ വിജിലൻസ് നടപടി

text_fields
bookmark_border
തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ഉപഭോക്താക്കളിൽനിന്ന് അമിത വിലയീടാക്കുകയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുകയും ചെയ്ത 70 കടയുടമകൾക്കെതിരെ വിജിലൻസ് നടപടിക്ക് ശിപാർശ ചെയ്തു. പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ 12 സ്ഥാപനങ്ങൾക്കെതിരെയും കൊല്ലത്ത് 11 കടകൾക്കെതിരെയും നടപടിയെടുത്തു. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, എറണാകുളം ഒഴികെ ജില്ലകളിലെല്ലാം പരിശോധന നടത്തി കേസെടുത്തിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story