Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയുവതി വീട്ടിൽ...

യുവതി വീട്ടിൽ മരിച്ചനിലയിൽ

text_fields
bookmark_border
നേമം: യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. നരുവാമൂട് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ മച്ചേൽ മുപ്പറത്തലയ്ക്കൽ മലവിള പുത്തൻവീട്ടിൽ ഉഷ (46) ആണ് മരിച്ചത്. മേയ് 11ന് രാത്രി 11നും പുലർച്ച അഞ്ചിനും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. ചുഴലിരോഗവുമായി ബന്ധപ്പെട്ട് ഇവർ ദീർഘനാളായി മരുന്ന് കഴിച്ചുവരികയായിരുന്നു. ഭർത്താവ്: മണിക്കുട്ടൻ. മഹേഷ്, മനോജ് എന്നിവർ മക്കളാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Show Full Article
TAGS:LOCAL NEWS 
Next Story