Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിശ്രമകേന്ദ്രം...

വിശ്രമകേന്ദ്രം ശുചീകരിച്ചു

text_fields
bookmark_border
കിളിമാനൂർ: തൊളിക്കുഴി വാട്സ്ആപ് ഗ്രൂപ്പിൻെറ നേതൃത്വത്തിൽ തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിർത്തി പ്രദേശമായ മൂന്നുകല്ലിൻമൂടിൽ പൊലീസ് എയ്ഡ് പോസ്റ്റായി പ്രവർത്തിച്ചിരുന്ന വിശ്രമകേന്ദ്രവും പരിസരങ്ങളും തൊളിക്കുഴി ജങ്ഷനും ശുചീകരിച്ച് അണുവിമുക്തമാക്കി. വാട്സ്ആപ് ഗ്രൂപ് പ്രസിഡൻറ് എ.എം. ഇർഷാദ്, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ, ഗ്രൂപ് അഡ്മിൻ എസ്. ഫൈസി, എ. അനസ്, എ.ആർ. ഷെമീം, അൻവർ, ജസീം, ഷംനാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story