Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൈ വൃത്തിയാക്കാൻ...

കൈ വൃത്തിയാക്കാൻ സംവിധാനമില്ല; വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് പരിശോധന

text_fields
bookmark_border
കുളത്തൂപ്പുഴ: 'ബ്രേക്ക് ദി ചെയിന്‍' സംവിധാനങ്ങളൊരുക്കാത്ത വ്യാപാരികള്‍ക്കെതിരെ കുളത്തൂപ്പുഴ പൊലീസ് നടപടിയെടുത്തു. ബുധനാഴ്ച രാവിലെ തുറന്ന ബഹുനില വസ്ത്ര വ്യാപാരശാലകള്‍ സി.ഐ കെ.എസ്. വിജയൻെറ നേതൃത്വത്തില്‍ പൊലീസ് എത്തി അടപ്പിച്ചു. വൈദ്യുതി മുടങ്ങും കൊട്ടിയം: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കമ്പിവിള, ഡോൺ ബോസ്കോ, വലിയവിള, കക്കാട്ടുവയൽ, പറക്കുളം, കല്ലുകുഴി, മാടച്ചിറ, തഴുത്തല ഗണപതിയമ്പലം എന്നീ സ്ഥലങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവ‌രെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തെക്കേവിള, പുത്തൻനട, ആറ്റുകാൽ, കാക്കത്തോപ്പ്, ഫെറി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽപെട്ട പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവ‌രെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story