Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 11:32 PM GMT Updated On
date_range 12 May 2020 11:32 PM GMTഇഞ്ചിവിള ചെക്പോസ്റ്റ് വഴി 231 പേരെത്തി
text_fieldsbookmark_border
തിരുവനന്തപുരം: ഇഞ്ചിവിള ചെക്പോസ്റ്റിലൂടെ ചൊവ്വാഴ്ച വൈകീട്ട് ഏഴുവരെ 231 പേർ സംസ്ഥാനത്തേക്കെത്തി. തമിഴ്‌നാട്ടിൽനിന്ന് 207 പേർ വന്നു. കർണാടക -13, പുതുച്ചേരി -അഞ്ച്, മഹാരാഷ്ട്ര -നാല്, ഉത്തർപ്രദേശ് -ഒന്ന്, ആന്ധ്രപ്രദേശ് -ഒന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽനിന്ന് വന്നവരുടെ എണ്ണം. 77 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. വീട്ടിൽ സൗകര്യമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഒരാളെ കാരക്കോണം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Next Story