Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഇ.എസ്​...

എം.ഇ.എസ്​ ഭക്ഷ്യധാന്യവും സാമ്പത്തികസഹായവും നൽകി

text_fields
bookmark_border
തിരുവനന്തപുരം: എം.ഇ.എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സകാത്തിന് അർഹതപ്പെട്ടവർക്ക് ഭക്ഷ്യധാന്യകിറ്റുകളും രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായവും വീടുകളിൽ നേരിട്ട് എത്തിച്ചു. മാസ്ക്, സാനിറ്റൈസർ എന്നിവയുടെ വിതരണവും നടത്തി. ജില്ല പ്രസിഡൻറ് പ്രഫ. കെ.എ. ഹാഷിം, ട്രഷറർ നദീർ കടയറ, ജോ. സെക്രട്ടറി തിരുമല താജുദ്ദീൻ, കമ്മിറ്റി അംഗം സുലൈമാൻ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story