Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 9:29 PM GMT Updated On
date_range 10 May 2020 9:29 PM GMT'ഓപണ്‍ സോഴ്‌സ് കോവിഡ് പ്രസ്ഥാനത്തെ പിന്തുണക്കണം'
text_fieldsbookmark_border
തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ ഗവേഷണസ്ഥാപനങ്ങള്‍ സഹകരിച്ച് കോവിഡ് ചികിത്സക്കാവശ്യമായ മരുന്നുകളും വാക്‌സിനും ചികിത്സാഉപകരണങ്ങളും വികസിപ്പിക്കുന്ന 'ഓപണ്‍ സോഴ്‌സ് കോവിഡ് പ്രസ്ഥാന' ത്തിന് കേന്ദ്രം പിന്തുണ നല്‍കണമെന്ന് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (ഡി.എ.കെ.എഫ്) അഭ്യർഥിച്ചു. വിവിധ ഏജന്‍സികള്‍ കോവിഡ് ഗവേഷണങ്ങൾ നടത്തിയശേഷം വിവരങ്ങൾ ഗോപ്യമായി െവക്കുന്നത് ഗുണകരമെല്ലന്നും പ്രസ്താവനയിൽ പറഞ്ഞു.
Next Story