Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടെക്​സ്​റ്റൈൽ...

ടെക്​സ്​റ്റൈൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കണം

text_fields
bookmark_border
ആറ്റിങ്ങൽ: ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ഒാൾ കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമൻെറ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ നിർദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും തങ്ങൾ പാലിക്കും. ഇതോടൊപ്പം വസ്ത്ര മേഖലയുടെ പ്രതിസന്ധി പഠിക്കുവാൻ കമീഷനെ നിയോഗിക്കണമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്ബാൽ പൂജ, ശാക്കിർ ഫിസ, അർഷാദ് കോക്ടൈൽ, സഫീർ രാജകുമാരി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story