Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷ്യധാന്യ കിറ്റ്...

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
പള്ളിക്കൽ: ഗാന്ധിദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ അർബുദ രോഗികൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. അനിൽകുമാർ, രവീന്ദ്രൻ ഉണ്ണിത്താൻ, അബ്ദുൽ ബാരി, സമിതി അംഗങ്ങളായ കെ. മോഹനൻ, സഫീർ, അനിൽ, രാജു, രാമചന്ദ്രൻ, നവാസ് തുടങ്ങിയവർ സംബന്ധിച്ചു. ചിത്രവിവരണം: kmr pho-8-1 a പള്ളിക്കലിൽ ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിലുള്ള അർബുദ രോഗികൾക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story