Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷ്യധാന്യ കിറ്റ്...

ഭക്ഷ്യധാന്യ കിറ്റ് വിതരണം

text_fields
bookmark_border
കഴക്കൂട്ടം: കോൺഗ്രസ് സൻെറ് ആൻഡ്രൂസ് ബൂത്ത് കമ്മിറ്റിയുടെയും കഠിനംകുളം ഗ്രാമപഞ്ചായത്തംഗം റാഫേൽ ആൽബിയുടെയും നേതൃത്വത്തിൽ നടത്തി. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. സൻെറ് ആൻഡ്രൂസിലെ 500 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. കോൺഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് എച്ച്.പി. ഷാജി, മേനംകുളം മണ്ഡലം പ്രസിഡൻറ് സഫീർ, പഞ്ചായത്തംഗം റാഫേൽ ആൽബി, ജ്യോതിനിലയം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അർച്ചന പോൾ, റീറ്റ മാർട്ടിൻ, മെഡോണ റ്റെഡി, രാജു പെരേര, ഷാൻ, ഷാക്കു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story