Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറമദാൻ റിലീഫ് ഉദ്​ഘാടനം

റമദാൻ റിലീഫ് ഉദ്​ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: തോട്ടം തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) റമദാൻ റിലീഫ് ജില്ലതല ഉദ്ഘാടനം ദേശീയ സെക്രേട്ടറിയറ്റ് അംഗം ജി. മാഹീൻ അബൂബക്കർ കല്ലമ്പലം നിർവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. എസ്.ടി.യു ജില്ല പ്രസിഡൻറ് മംഗലപുരം ഷാജി റമദാൻ സന്ദേശം നൽകി. തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് വഞ്ചുവം ഷറഫ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ജവാദ് കല്ലമ്പലം, തൊളിക്കോട് നൗഷാദ്, അബ്ദുൽ വാഹിദ് പുരുശ്ശേരിമുക്ക്, അബ്ദുൽ റഷീദ് കല്ലമ്പലം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story