Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക് വിതരണം

മാസ്ക് വിതരണം

text_fields
bookmark_border
കാട്ടാക്കട: കാട്ടാക്കട പഞ്ചായത്തിലെ പൊന്നറ വാർഡിൽ അംഗൻവാടിയിൽ അടൂർ പ്രകാശ് എം.പി കുഞ്ഞിന് നടത്തി. കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ, ആശാവർക്കർമാർ ഉൾപ്പെടെ എല്ലാവർവർക്കും എം.പി മാസ്ക്കുകളും ഒപ്പം പച്ചക്കറി കിറ്റുകളും വിതരണവും ചെയ്തു. വാർഡ് മെംബർ സി.എസ്. അനിത അധ്യക്ഷത വഹിച്ചു. കോൺഗ്രസ് കാട്ടാക്കട ബ്ലോക്ക് പ്രസിഡൻറ് വണ്ടന്നൂർ സന്തോഷ്, അഡ്വ. എം. മണികണ്ഠൻ, ഒ.ബി.സി സെൽ സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ദാസ്, സേവാദൾ നിയോജക മണ്ഡലം പ്രസിഡൻറ് കാട്ടാക്കട ജയൻ, കാട്ടാക്കട സന്തോഷ്, ഡാനിയേൽ പാപ്പനം, ഗ്രാമപഞ്ചായത്ത് അംഗം ബിജിത്, മേയ്ച്ചിറ മാഹീൻ, ശ്രീക്കുട്ടി സതീഷ്, തേരിവിള സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story