Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസി പുനരധിവാസ...

പ്രവാസി പുനരധിവാസ പദ്ധതി നടപ്പാക്കണം -സുധീരൻ

text_fields
bookmark_border
തിരുവനന്തപുരം: ജോലി നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സമഗ്ര പദ്ധതിക്ക് രൂപംനല്‍കണമെന്ന് ആവശ്യമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഇതിനായി വിവിധ തലങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതി രൂപവത്കരിക്കണം. മുന്‍ മുഖ്യമന്ത്രിമാരുമായും പ്രതിപക്ഷനേതാവുമായും നിയമസഭയിലെ കക്ഷിനേതാക്കളുമായും ആശയവിനിമയം നടത്തിയാകണം സമിതിക്ക് രൂപം നല്‍കേണ്ടതെന്നും കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story