Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിർത്തികളിൽ തടയൽ:...

അതിർത്തികളിൽ തടയൽ: ഹൈകോടതി ഇടപെടുന്നു; ഇന്ന് സ്പെഷൽ സിറ്റിങ്

text_fields
bookmark_border
കൊച്ചി: അയൽ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരെ അതിർത്തിയിൽ തടഞ്ഞ സംഭവത്തിൽ ഹൈകോടതി ഇടപെടുന്നു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ഇപ്പോൾ പരിഗണനയിലുള്ള സ്വമേധയാ ഹരജി വിളിച്ചുവരുത്തി ഇക്കാര്യം പരിഗണിക്കാൻ ഞായറാഴ്ച ഡിവിഷൻ ബെഞ്ച് സ്പെഷൽ സിറ്റിങ് നടത്തും. ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എം.ആർ. അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഞായറാഴ്ച വിഡിയോ കോൺഫറൻസിങ്ങിലൂടെ രാവിലെ 11ന് ഹരജി പരിഗണിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story