Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരുന്തച്ചൻ പുരസ്​കാരം ...

പെരുന്തച്ചൻ പുരസ്​കാരം സമ്മാനിച്ചു

text_fields
bookmark_border
തിരുവനന്തപുരം: വിശ്വകർമ കൾചറൽ സൻെററിൻെറ പെരുന്തച്ചൻ പുരസ്കാരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സാഹിത്യകാരൻ എൽ. ഗോപീകൃഷ്ണന് സമ്മാനിച്ചു. 'ഒരു പീഡിതയുടെ കുമ്പസാരം' എന്ന െചറുകഥാ സമാഹാരത്തിനാണ് അവാർഡ്. അവാർഡ് തുകയായ 10,001 രൂപ എൽ. ഗോപീകൃഷ്ണൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേൽപിക്കാൻ മന്ത്രിയെ ഏൽപിച്ചു. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ ഹനീഫ റാവുത്തർ, വിശ്വകർമ കൾചറൽ സൻെറർ സംസ്ഥാന പ്രസിഡൻറ് കുച്ചപ്പുറം തങ്കപ്പൻ, ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര ശ്രീനി എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story