Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎ​െൻറ സ്വീറ്റ്​...

'എ​െൻറ സ്വീറ്റ്​ ചലഞ്ച്​' ഉദ്​ഘാടനം

text_fields
bookmark_border
'എൻെറ സ്വീറ്റ് ചലഞ്ച്' ഉദ്ഘാടനം തിരുവനന്തപുരം: ആരോഗ്യവകുപ്പിൻെറ കൗമാരക്കാർക്കുവേണ്ടിയുള്ള കാമ്പയിനായ 'എൻെറ സ്വീറ്റ് ചലഞ്ച്' മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ വിധു പ്രതാപും ഭാര്യ ദീപ്തി വിധു പ്രതാപും ആരോഗ്യവകുപ്പുമായി ചേർന്ന് കാമ്പയിന്‌ നേതൃത്വം നൽകും. ലോക്ഡൗൺ കാലത്ത് കൗമാരപ്രായക്കാർക്ക് കൗതുകമുണർത്തുന്ന രസകരമായ ചില ചലഞ്ചുകളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story