Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശാ പ്രവർത്തക...

ആശാ പ്രവർത്തക ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവന നൽകി

text_fields
bookmark_border
ചാത്തന്നൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ആശാ പ്രവർത്തക മീനാട് കടത്തൂർ വീട്ടിൽ ബിന്ദുവിൻെറ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5000 രൂപ സംഭാവന നൽകി. മകൾ ആര്യ സി.പി.എം ജില്ല കമ്മിറ്റി അംഗം എസ്. പ്രകാശിനെ തുക ഏൽപിച്ചു. ദുരിതാശ്വാസനിധിയിലേക്ക് വിദ്യാർഥികളുടെ സംഭാവന ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി.എസിലെ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച 16,115 രൂപ സ്കൂൾ ലീഡർ അൽത്താഫ് ആർ. രാമചന്ദ്രൻ എം.എൽ.എക്ക് കൈമാറി. പി.ടി.എ പ്രസിഡൻറ് പി.ബി. സത്യദേവൻ, പ്രധാനാധ്യാപിക സിന്ധു, അധ്യാപകരായ കൃഷ്ണകുമാർ, ബെന്നി, ചന്ദ്രലേഖ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story