Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഴയിലും കാറ്റിലും നാശം

മഴയിലും കാറ്റിലും നാശം

text_fields
bookmark_border
വെള്ളറട: മലയോരമേഖലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. പെരുങ്കടവിള കാരക്കോണം റൂട്ടില്‍ അരുവിയോട് പാലത്തിന് സമീപം റോഡരികില്‍ നിന്ന മരം വീണ് വൈദ്യുതി തൂണുകള്‍ റോഡിന് കുറുകെ ഒടിഞ്ഞുവീണു. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിരവധി വൈദ്യുതി തൂണുകള്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് വൈദ്യുതി ബന്ധവും തകരാറിലായി. klactric postekal thakarna nilail (2) klactric postekal thakarna nilail ചിത്രം. പെരുങ്കടവിള കാരക്കോണം റൂട്ടില്‍ അരുവിയോട് പാലത്തിന് സമീപം വൈദ്യുതിതൂണുകള്‍ നിലംെപാത്തിയപ്പോള്‍
Show Full Article
TAGS:LOCAL NEWS 
Next Story