Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:03 AM IST Updated On
date_range 8 May 2020 5:03 AM ISTപാറശ്ശാല
text_fieldsbookmark_border
ഭക്ഷ്യകിറ്റ് വിതരണം : പുന്നക്കുളം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഭക്ഷ്യകിറ്റ് വിതരണം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ എ.ടി. ജോര്‍ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്‍. വത്സലന്‍, ഡി.സി.സി സെക്രട്ടറിമാരായ കൊറ്റാമം വിനോദ്, സുധാകരന്‍, ബ്ലോക്ക് പ്രസിഡൻറ് കൊല്ലിയോട് സത്യനേശന്‍, ബ്ലോക്ക് സെക്രട്ടറിമാരായ കൊറ്റാമം മോഹനന്‍, സുനില്‍, ആടുമാന്‍കാട് സുരേഷ്, പ്ലാവിള ശ്രീകുമാര്‍, മണ്ഡലം പ്രസിഡൻറ് സുരേന്ദ്രന്‍, മഹിള കോണ്‍ഗ്രസ് പ്രസിഡൻറ് താര, പരശുവയ്ക്കല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കൊറ്റാമം ജയന്‍, കൊറ്റാമം പ്രദീപ്, ബ്ലോക്ക് മെംബര്‍ നിര്‍മല കുമാരി, പഞ്ചായത്ത് മെംബര്‍മാര്‍ സുനില്‍ കുമാര്‍, ക്രിസ്റ്റല്‍ ഷീബ, ലാലി, ഫ്രീജ, സാവിത്രി കുമാരി ബിനു വാര്‍ഡ് പ്രസിഡൻറ് ഉണ്ണി, രാധാകൃഷ്ണന്‍, ബാബു, സുധീഷ്, വിഷ്ണു, കൊച്ചുകുട്ടന്‍, സുമേഷ് എന്നിവര്‍ പങ്കെടുത്തു. punnakulam varde fashyakite vetharanam ചിത്രം. പുന്നക്കുളം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഭക്ഷ്യകിറ്റ് വിതരണം ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story