Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാചകർ സ്‌കൂളിൽ...

യാചകർ സ്‌കൂളിൽ പച്ചക്കറി തോട്ടമൊരുക്കി

text_fields
bookmark_border
തിരുവനന്തപുരം: കോവിഡ് ഭീതിയെ തുടർന്ന് നഗരസഭ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ പാർപ്പിച്ച യാചകർ ഉൾപ്പെടെയുള്ളവർ സ്‌കൂളിൽ പച്ചക്കറി തോട്ടമൊരുക്കി. ഇൗ പച്ചക്കറികൾ നഗരസഭയുടെ കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനങ്ങൾക്കായി മേയർ കെ. ശ്രീകുമാറിനെയും ഡെപ്യൂട്ടി മേയർ രാഖി രവികുമാറിനെയും ഏൽപിച്ചു. മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, മുൻ മേയർ വി. ശിവൻകുട്ടി എന്നിവർ വിളവെടുപ്പ് നിർവഹിച്ചു. ക്യാമ്പിലുള്ളവർക്ക് സ്ഥിരം വരുമാനവും തൊഴിലും ഉറപ്പാക്കുന്നതിനായി ഇവരെ മാത്രമായി െതരഞ്ഞെടുത്ത് നഗരസഭ രൂപവത്കരിച്ച 70 പേരടങ്ങുന്ന കാർഷികാരോഗ്യസേനയുടെ പ്രഖ്യാപനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story