Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോട്​സ്​പോട്ട്...

ഹോട്​സ്​പോട്ട് നിയന്ത്രണങ്ങള്‍ ജില്ല ഭരണകൂടം പിന്‍വലിച്ചു

text_fields
bookmark_border
വെള്ളറട: അമ്പൂരി കുന്നത്തുകാല്‍, വെള്ളറട, പാറശ്ശാല എന്നീ പഞ്ചായത്തുകളിലെ ഹോട്സ്‌പോട്ട് നിയന്ത്രണങ്ങള്‍ ജില്ല ഭരണകൂടം പിന്‍വലിച്ചു. പൊതുവായുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും. ജാഗ്രത കൈവിടരുതെന്ന് എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story