Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകടൽഭിത്തി നിർമാണം:...

കടൽഭിത്തി നിർമാണം: എം.എൽ.എ ഫണ്ടിന് രണ്ടുകോടിയുടെ ഭരണാനുമതി -എം.എൽ.എ

text_fields
bookmark_border
തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങളിൽ കടൽഭിത്തി നിർമിക്കുന്നതിന് രണ്ടുകോടി രൂപയുടെ എം.എൽ.എ ഫണ്ടിന് ഭരണാനുമതി ലഭിച്ചതായി വി.എസ്. ശിവകുമാർ എം.എൽ.എ അറിയിച്ചു. കടലാക്രമണം അതിരൂക്ഷമായ തീരദേശമേഖലകളിൽ കടൽഭിത്തി നിർമിക്കുന്നതിന് ആവശ്യമായ തുക സർക്കാർ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് എം.എൽ.എ ഫണ്ടിൽനിന്ന് രണ്ടുകോടി രൂപ അനുവദിച്ചത്. സ്പെഷൽ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തി നിവേദനം സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story