Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാജ ചാരായം നിർമിച്ച...

വ്യാജ ചാരായം നിർമിച്ച മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
വിതുര: . ചായം പാണൻകുഴിയിൽ വീട്ടിൽ ഷിബു (40), മരുതുംമൂട് മൊട്ടമൂട് മേക്കുംകര വീട്ടിൽ അരുൺ (33), ചായം തെക്കതുവിള ബിന്ദു ഭവനിൽ കിരൺ (36) എന്നിവരാണ് വിതുര പൊലീസിൻെറ പിടിയിലായത്. ഒരു ലിറ്റർ ചാരായവും ഇരുപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. ചിത്രം: IMG_20200506_175327.jpg അറസ്റ്റിലായ പ്രതികൾ
Show Full Article
TAGS:LOCAL NEWS 
Next Story