Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്ക് വിതരണം ചെയ്തു

മാസ്ക് വിതരണം ചെയ്തു

text_fields
bookmark_border
കിളിമാനൂർ: യൂത്ത് കോൺഗ്രസ്‌ നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും വേണ്ടിയുള്ള 1000 മാസ്ക്കുകളുടെ വിതരണോദ്ഘാടനം നടന്നു. നഗരൂർ സബ് ഇൻസ്‌പെക്ടർ സാഹിലിന് ഡി.സി.സി ജനറൽ സെക്രട്ടറി പി. സൊണാൾജ് മാസ്ക് കൈമാറി ഉദ്ഘാടനം ചെയ്തു. അനന്തുകൃഷ്ണൻ, രോഹൻ നഗരൂർ എന്നിവർ പങ്കെടുത്തു. ചിത്രവിവരണം: IMG-20200505-WA0044.jpg യൂത്ത് കോൺഗ്രസ് നഗരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസ്ക് വിതരണ ഉദ്ഘാടനം
Show Full Article
TAGS:LOCAL NEWS 
Next Story